You are Here : Home / News Plus

ബാബറി മസ്ജിദ് കേസ്: അദ്വാനി നാളെ ഹാജരാകണമെന്ന് കോടതി

Text Size  

Story Dated: Thursday, May 25, 2017 08:18 hrs UTC

ബാബറി മസ്ജിദ് കേസില്‍ എല്‍.കെ. അദ്വാനിയും ഉമാഭാരതിയുമടക്കമുള്ള ബി.ജെ.പി നേതാക്കള്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് സി.ബി.ഐ പ്രത്യേക കോടതി ഉത്തരവ്. മുരളി മനോഹര്‍ ജോഷി, വിനയ് കത്യാര്‍ തുടങ്ങിയ മറ്റ് ബി.ജെ.പി നേതാക്കളോടും വെള്ളിയാഴ്ച നേരിട്ട് ഹാജരാകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനാണ് ഇവരോട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.