You are Here : Home / News Plus

ഇന്ത്യ നിരീക്ഷണ വാഹനത്തെ ആക്രമിച്ചെന്ന പാക് വാദം യുഎന്‍ തള്ളി

Text Size  

Story Dated: Thursday, May 25, 2017 08:23 hrs UTC

നിയന്ത്രണ രേഖയില്‍ യുഎന്‍ വാഹനത്തെ ലക്ഷ്യമിട്ട് ഇന്ത്യ വെടിയുതിര്‍ത്തെന്ന പാക് സൈന്യത്തിന്റെ വാദം തള്ളി ഐക്യരാഷ്ട്ര സഭ രംഗത്ത്. ഖന്‍ജാര്‍ സെക്ടറില്‍ ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണ വാഹനത്തെ ഇന്ത്യന്‍ സൈന്യം ആക്രമിച്ചെന്ന് കഴിഞ്ഞ ദിവസം പാകിസ്താന്‍ അവകാശപ്പെട്ടിരുന്നു. പാക് സൈന്യത്തെ ഉദ്ധരിച്ച് പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.