You are Here : Home / News Plus

ചൈനയെ വെല്ലുവിളിച്ച് അമേരിക്കന്‍ പടക്കപ്പല്‍

Text Size  

Story Dated: Friday, May 26, 2017 09:34 hrs UTC

ദഷിണ ചൈനാക്കടലിലെ തര്‍ക്കദ്വീപില്‍ ചൈനയെ വെല്ലുവിളിച്ച് അമേരിക്കന്‍ പടക്കപ്പല്‍. ചൈന അവകാശവാദം ഉന്നയിക്കുന്ന കൃത്രിമദ്വീപിനു 22 കിലോമീറ്റര്‍ അകത്തേയ്ക്ക് യുദ്ധക്കപ്പല്‍ കയറ്റിയെന്നു യുഎസ് അറിയിച്ചു. യുഎസ്എസ് ഡ്യൂവേ കപ്പലാണ് ദ്വീപിലൂടെ കടന്നുപോയത്. ദക്ഷിണചൈനാക്കടലില്‍ സഞ്ചാരസ്വാതന്ത്ര്യം വേണമെന്നാണ് അമേരിക്കന്‍ നിലപാട്. ഉത്തരകൊറിയയ്‌ക്കെതിരെ സംഘര്‍ഷം നിലനില്‍ക്കെയാണ് അമേരിക്കയുടെ പുതിയ നീക്കം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.