You are Here : Home / News Plus

രാഷ്ട്രീയക്കാർക്കെതിരായ കേസ് രജിസ്റ്റർ ചെയ്യുന്നതിന് നിയന്ത്രണം

Text Size  

Story Dated: Saturday, May 27, 2017 10:08 hrs UTC

രാഷ്ട്രീയക്കാർക്കെതിരായ കേസ് രജിസ്റ്റർ ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി വിജിലന്‍സ് ഡയറക്ടര്‍ ലോകനാഥ് ബെഹറയുടെ വിവാദ ഉത്തരവ്. ഉദ്യോഗസ്ഥർ നേരിട്ട് കേസെടുക്കേണ്ടെന്ന് നിര്‍ദ്ദേശിച്ച് വിജിലൻസ് ഡയറക്ടർ പുതിയ ഉത്തരവിറക്കി .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.