You are Here : Home / News Plus

കേന്ദ്രനടപടി ഭ്രാന്തൻ തീരുമാന

Text Size  

Story Dated: Sunday, May 28, 2017 10:48 hrs UTC

തൃശൂർ :കന്നുകാലികളെ വിൽക്കുന്നതു നിരോധിച്ച കേന്ദ്രനടപടി ഭ്രാന്തൻ തീരുമാനമാന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയപരമായും നിയമപരമായും ഇതിനെ നേരിടും. ഏതു ഭക്ഷണം കഴിക്കണമെന്നു തീരുമാനിക്കുന്നതിലേക്കു ഭരണകൂടമെത്തുന്നതു ഭീകരതയുടെ മറ്റൊരു മുഖമാണ്. നാടിന്റെ സമ്പദ്​വ്യവസ്ഥയെത്തന്നെ ബാധിക്കുന്ന തീരുമാനം പിൻവലിക്കണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.