You are Here : Home / News Plus

കണ്ണൂരില്‍ പരസ്യ കശാപ്പ് നടത്തി പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടി

Text Size  

Story Dated: Monday, May 29, 2017 09:05 hrs UTC

കണ്ണൂരില്‍ പരസ്യ കശാപ്പ് നടത്തി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ ദേശീയ നേതൃത്വത്തിന്റെ നടപടി . റിജില്‍ മാക്കുറ്റിയടക്കം മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്‍തു. ജോസി കണ്ടത്തില്‍, സറഫുദ്ദീന്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.