You are Here : Home / News Plus

സൗജന്യ മരുന്ന് വിതരണം നിര്‍ത്തില്ലെന്ന് മന്ത്രി കെ കെ ഷൈലജ

Text Size  

Story Dated: Monday, May 29, 2017 09:57 hrs UTC

സര്‍ക്കാരിന്റെ സൗജന്യ മരുന്നു പദ്ധതികളോന്നും നിര്‍ത്തി വെക്കില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ. സുകൃതം പദ്ധതിയില്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് നല്‍കാനുള്ള കുടിശിക നിലവില്‍ ലഭിച്ചിരിക്കുന്ന 29 കോടിയില്‍ നല്‍കും. സര്‍വീസ് കോര്‍പറേഷന്‍ ടെന്നീസ് ക്ലബീല്‍ അംഗത്വം നേടിയതില്‍ അപാകതയുണ്ടോ എന്ന് അന്വേഷിക്കുമെന്നും ആരോഗ്യമന്ത്രി വയനാട്ടില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.