You are Here : Home / News Plus

മദ്യശാലകള്‍ തുറക്കാനുള്ള ഹൈക്കോടതി വിധി സര്‍ക്കാര്‍ അനുസരിക്കുമെന്ന് മന്ത്രി

Text Size  

Story Dated: Wednesday, May 31, 2017 08:22 hrs UTC

ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കാനുള്ള ഹൈക്കോടതി വിധി സര്‍ക്കാര്‍ അനുസരിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. കോടതി ഉത്തരവിനെതിരെ തുടര്‍ നിയമനടപടികള്‍ ആലോചനിയിലില്ല. നിയമോപദേശം അനുസരിച്ച് നീങ്ങുമെന്നും മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.