You are Here : Home / News Plus

ജമ്മുവില്‍ ഭീകരാക്രമണം: ഒരു സൈനികന്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Saturday, June 03, 2017 08:29 hrs UTC

ജമ്മു കശ്‌മീരില്‍ ഭീകരാക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. അഞ്ചു സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ജമ്മു കശ്‌മീരിലെ കുല്‍ഗാമിലാണ് ആക്രമണമുണ്ടായത്. ജമ്മു - ശ്രീനഗര്‍ ദേശീയപാതയില്‍, സൈനിക വാഹനവ്യൂഹത്തിനു നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. പെട്രോളിംഗ് നടത്തുകയായിരുന്ന സൈനികര്‍ക്കുനേരെയാണ് ഭീകരാക്രമണം ഉണ്ടായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.