You are Here : Home / News Plus

ബിജെപിയെ നേരിടുന്നതിന് ഭഗവത് ഗീത പഠിക്കുകയാണ്

Text Size  

Story Dated: Sunday, June 04, 2017 09:20 hrs UTC

ചെന്നൈ: എല്ലാവരെയും ഒരുപോലെ കാണണമെന്നാണ് ഉപനിഷത്തുകള്‍ പറയുന്നത്. അതിനു വിരുദ്ധമായി ജനങ്ങളെ അടിച്ചമര്‍ത്തുകയാണ് ആര്‍എസ്എസുകാര്‍ ചെയ്യുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിക്ക് ഇന്ത്യയെ മൗലികമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. അവര്‍ക്ക് ആകെ മനസ്സിലാകുന്നത് ആര്‍എസ്എസ് തലസ്ഥാനത്തുനിന്നുള്ള നിര്‍ദ്ദേശങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പ്രപഞ്ചത്തിലെ എല്ലാ അറിവുകളും വരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍നിന്നാണെന്നാണ് ബിജെപിക്കാര്‍ കരുതുന്നത്. ചെന്നൈയില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.