You are Here : Home / News Plus

കേരളത്തിലെ ന്യൂനപക്ഷങ്ങളെ ഒപ്പം കൂട്ടാമെന്ന് അമിത് ഷാ കരുതേണ്ട

Text Size  

Story Dated: Sunday, June 04, 2017 09:25 hrs UTC

കോഴിക്കോട്:കേരളത്തിലെ ന്യൂനപക്ഷങ്ങളെ ഒപ്പം കൂട്ടാമെന്ന് അമിത് ഷാ കരുതേണ്ടന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മതപരമായ വിഭാഗീയത ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. യു.പിയില്‍ അങ്ങനെയാണ് അധികാരം പിടിച്ചത്. കേരളത്തിലേക്കുള്ള അമിത് ഷായുടെ വരവും ഗൂഢനീക്കത്തിന്റെ ഭാഗമാണ്. ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ മുഖവിലക്കെടുക്കാന്‍ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.