You are Here : Home / News Plus

സര്‍ക്കാര്‍ ജീവനക്കാരില്‍ പകുതിപ്പേര്‍ക്കും സര്‍ഗാത്മകതയില്ല

Text Size  

Story Dated: Sunday, June 04, 2017 09:31 hrs UTC

ആലപ്പുഴ: വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ ശ്രീലങ്കന്‍ ലോബി ശ്രമിക്കുകയാണെന്ന് മന്ത്രി ജി.സുധാകരന്‍. അന്വേഷണം നടക്കുമെങ്കിലും സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയും അദ്ദേഹം പ്രസംഗത്തില്‍ വിമര്‍ശനം ഉന്നയിച്ചു. . അവര്‍ ഫയലുകള്‍ പൂഴ്ത്തുന്നു. അതിനാല്‍ സര്‍ക്കാര്‍ ചെയ്ത പലകാര്യങ്ങളും ജനങ്ങളിലേക്കെത്തുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.