You are Here : Home / News Plus

കേരളത്തിലെ ദേശീയ പാതകള്‍ ഡീനോട്ടിഫൈ ചെയ്തിട്ടില്ലെന്ന് ജി.സുധാകരന്‍

Text Size  

Story Dated: Monday, June 05, 2017 08:49 hrs UTC

ചേര്‍ത്തല- തിരുവനന്തപുരം പാത ദേശീയപാത തന്നെയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാരകന്‍. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് അവ്യക്തതയില്ല. പൊതുമരാമത്ത് വകുപ്പിനും ഒന്നും ചെയ്യാനില്ല. കേന്ദ്ര സര്‍ക്കാരാണ് വ്യക്തത വരുത്തേണ്ടത്. വിധി പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി തയ്യാറാകണമെന്നും ജി.സുധാകരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.