You are Here : Home / News Plus

കേരളത്തില്‍ ബി.ജെ.പിക്ക് ഭരണം നേടാമെന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം -കോടിയേരി

Text Size  

Story Dated: Tuesday, June 06, 2017 08:44 hrs UTC

കേരളത്തില്‍ ബി.ജെ.പിക്ക് ഭരണം നേടാമെന്നത് മലര്‍പൊടികാരന്റെ സ്വപ്‌നം പോലെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വപ്‌നം കാണുന്നതിനൊപ്പം ചില വസ്തുതകള്‍ കൂടി മനസിലാക്കിയാല്‍ ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും കേരളവും തമ്മിലുള്ള വ്യത്യാസം മനസിലാക്കാമെന്നും കോടിയേരി പറഞ്ഞു. തന്റെ ഫെയിസ്ബുക്ക് പോസ്റ്റിലൂടെയാണ് കോടിയേരി ഇങ്ങനെ പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.