You are Here : Home / News Plus

അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതിയുടെ വസതിക്ക് തൊട്ടടുത്ത് സ്‌ഫോടനം

Text Size  

Story Dated: Tuesday, June 06, 2017 09:04 hrs UTC

അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ അംബാസഡര്‍ മന്‍പ്രീത് വോറയുടെ ഔദ്യോഗിക വസതിക്ക് തൊട്ടടുത്ത് സ്‌ഫോടനം. കാബൂളിലെ നയതന്ത്രമേഖലയിലുള്ള സ്ഥാനപതിയുടെ വസതിയിലെ വോളിബോള്‍ കോര്‍ട്ടിലാണ് റോക്കറ്റ് പതിച്ച് സ്‌ഫോടനമുണ്ടായത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഇന്ത്യന്‍ സ്ഥാനപതിയുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും വസതികള്‍ സ്ഥിതിചെയ്യുന്ന മേഖലയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.