You are Here : Home / News Plus

ദേശീയ പാതയോരത്തെ തുറന്ന മദ്യശാലകള്‍ അടച്ചു

Text Size  

Story Dated: Wednesday, June 07, 2017 09:45 hrs UTC

കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്തെ തുറന്ന മദ്യശാലകള്‍ അടച്ചു. കോടതിയുമായി ഏറ്റുമുട്ടിലിനില്ലെന്ന് എക്‌സൈസ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ പറഞ്ഞു. കോടതി നിര്‍ദേശം കണക്കിലെടുത്താണ് ബാറുകള്‍ തുറന്നുകൊടുത്തത്. എന്നാല്‍ കോടതിയെ ചാരി ബാറുകള്‍ തുറക്കേണ്ടെന്ന് കോടതി കേസ് പരിഗണിക്കവേ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.