You are Here : Home / News Plus

ലണ്ടനിലെ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടുത്തം

Text Size  

Story Dated: Wednesday, June 14, 2017 09:14 hrs UTC

ലണ്ടനിലെ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടുത്തം. പടിഞ്ഞാറന്‍ ലണ്ടനിലെ ഫ്ലാറ്റ് സമുച്ചയത്തിലാണ് തീപിടുത്തം. 27 നിലയുള്ള 1971 ല്‍ നിര്‍മ്മിച്ച ഗ്രീന്‍ഫെല്‍ ഫ്ലാറ്റ് സമുച്ചയത്തിലാണ് തീപിടിച്ചത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5 മണിക്കാണ് തീപിടിച്ചത്. കെട്ടിടത്തിന്‍റെ എല്ലാ നിലകളിലും തീപിടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.