You are Here : Home / News Plus

കശാപ്പ് നിയന്ത്രണം; കേന്ദ്ര സര്‍ക്കാര്‍ രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി

Text Size  

Story Dated: Thursday, June 15, 2017 11:23 hrs UTC

മാടുകളെ ഇറച്ചിക്കായി കന്നുകാലി ചന്തകളില്‍ വില്‍ക്കുന്നത് നിരോധിച്ചതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് അശോക് ഭൂഷണ്‍ ,ജസ്റ്റിസ്  ദീപക് ഗുപ്ത എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച്, ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് നോട്ടീസച്ചു. സര്‍ക്കാരിന്‍റെ വിജ്ഞാപനം ചോദ്യം ചെയ്ത് ഹൈദരാബാദിലെ ഒരു എൻജിഓ നല്‍കിയ ഹര്‍ജിയിലാണ് നടപടി.  ഭരണാഘടനാ വിരുദ്ധവും ഇഷ്ടമുള്ളതൊഴില് ചെയ്യാനുള്ള സ്വാതന്ത്യം നിഷേധിക്കുന്നതുമാണ് കേന്ദ്രസര്‍ക്കാരിന്‍റെ നടപടിയെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.