You are Here : Home / News Plus

ക്യൂബ ഉപരോധം അമേരിക്ക പുനസ്ഥാപിച്ചു

Text Size  

Story Dated: Saturday, June 17, 2017 08:35 hrs UTC

ക്യൂബ ഉപരോധം അമേരിക്ക പുനസ്ഥാപിച്ചു. ക്യൂബയുമായി മുൻ പ്രസിഡന്‍റ് ബരാക് ഒബാമയുണ്ടാക്കിയ കരാറുകൾ അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് റദ്ദാക്കി. ഒബാമയുടെ ക്യൂബൻ നയം തികച്ചും ഏകപക്ഷീയമാണെന്ന് ട്രംപ് വിമർശിച്ചു. എന്നാൽ അമേരിക്കയുടെ തീരുമാനത്തിനോട് ക്യൂബ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഫ്ലോറിഡയിലെ മിയാമിയിലാണ് ട്രംപ് പുതിയ ക്യൂബൻ നയം പ്രഖ്യാപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.