You are Here : Home / News Plus

പാകിസ്താനില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ വിപുലപ്പെടുത്താന്‍ അമേരിക്ക തയ്യാറെടുക്കുന്നു

Text Size  

Story Dated: Tuesday, June 20, 2017 09:06 hrs UTC

പാകിസ്താനില്‍ ഭീകരര്‍ക്ക് നേരെ ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ വ്യപകമാക്കാന്‍ ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പാക് സൈന്യവുമായി ബന്ധമുള്ള ഭീകര സംഘടനകള്‍ അഫ്ഗാനിസ്ഥാനില്‍ തുടര്‍ച്ചയായി സ്‌ഫോടനങ്ങള്‍ നടത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. ഇക്കാര്യം ട്രംപ് സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് വിവരം. പാകിസ്താനുള്ള സഹായം വെട്ടികുറക്കാനും സാധ്യതയുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.