You are Here : Home / News Plus

കശ്‍മീരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

Text Size  

Story Dated: Wednesday, June 21, 2017 08:35 hrs UTC

ജമ്മു കശ്​മീരിലെ സോപൂർ ജില്ലയിൽ ​സൈന്യവുമായ നടന്ന ഏറ്റുമുട്ടലിൽ രണ്ട്​ ഭീകരര്‍ ​കൊല്ലപ്പെട്ടു. തീവ്രവാദികൾ താവളമടിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്​ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്​ ഏറ്റുമുട്ടൽ നടന്നത്​. കൊല്ലപ്പെട്ട തീവ്രവാദികളിൽ നിന്ന്​ ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്​. സോപൂർ ​പൊലീസും സൈന്യവും സംയുക്​തമായി നടത്തുന്ന ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.