You are Here : Home / News Plus

കോലിയുടെ താത്പര്യങ്ങള്‍ രാജിയിലേക്ക് നയിച്ചു: കുംബ്ലെ

Text Size  

Story Dated: Wednesday, June 21, 2017 08:57 hrs UTC

ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് നിന്ന് രാജിവെച്ചതിന് പിന്നാലെ അനില്‍ കുംബ്ലെ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ എല്ലാവര്‍ക്കും നന്ദി അറിയിച്ചു. കോലിയുമായുള്ള അഭിപ്രായ ഭിന്നത തന്നെയാണ് രാജിയിലേക്ക് നയിച്ചതെന്നും തന്റെ അഭിരുചിക്ക് അനുസരിച്ച് പരിശീലകനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കോലിക്കുണ്ടെന്ന് ബി.സി.സി.ഐയില്‍ നിന്ന് മനസ്സിലാക്കിയത് കഴിഞ്ഞ ദിവസമാണെന്നും കുംബ്ലെ തന്റെ ട്വീറ്റില്‍ പറയുന്നു. ബി.സി.സി.ഐയും ഉപദേശക സമിതിയും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും പരിശീലക സ്ഥാനത്ത് നിന്ന് രാജിവെക്കുന്നതാണ് നല്ലതെന്ന് തോന്നിയതെന്നും കുംബ്ലെ വ്യക്തമാക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.