You are Here : Home / News Plus

ഐഎസ്ആര്‍ഒ പിഎസ്എൽവി സി 38 വിക്ഷേപിച്ചു

Text Size  

Story Dated: Friday, June 23, 2017 08:16 hrs UTC

കാർട്ടോസാറ്റ് രണ്ട് ഉൾപ്പടെ 31 ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒ പിഎസ്എൽവി സി 38 വിക്ഷേപിച്ചു. അമേരിക്കയുൾപ്പടെ 14 രാജ്യങ്ങളിൽ നിന്നുള്ള 29 നാനോ ഉപഗ്രഹങ്ങളും കന്യാകുമാരിയിലെ നൂറുൽ ഇസ്ലാം സർവകലാശാലയിലെ വിദ്യാർഥികൾ വികസിപ്പിച്ചെടുത്ത ഒരു ഉപഗ്രഹവും പിഎസ്എൽവിയിലുണ്ട്. കാർട്ടോസാറ്റിന്‍റെ വിക്ഷേപണത്തോടെ പ്രതിരോധരംഗത്ത് ഇന്ത്യയ്ക്ക് വൻനേട്ടമുണ്ടാക്കാനാകുമെന്നാണ് വിലയിരുത്തൽ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.