You are Here : Home / News Plus

കര്‍ഷകന്റെ ആത്മഹത്യ: റവന്യു സെക്രട്ടറിയെ യൂത്ത് ലീഗ് തടഞ്ഞുവച്ചു

Text Size  

Story Dated: Saturday, June 24, 2017 08:26 hrs UTC

നികുതി സ്വീകരിക്കാന്‍ വിസമ്മതിച്ചതില്‍ മനം നൊന്ത് കര്‍ഷകന്‍ ജോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ തെളിവെടുപ്പിനെത്തിയ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യനെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. ചെമ്പനോട വില്ലേജ് ഓഫീസ് പരിസരത്തു വെച്ചാണ് സംഭവം. ജോയിയുടെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പേരിന് നടപടികള്‍ ഒതുക്കുകകയാണെന്ന് ആരോപിച്ചായിരുന്നു യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.