You are Here : Home / News Plus

കൊല്ലത്ത് സ്ത്രീയെയും മകന്റെ സുഹൃത്തിനെയും കെട്ടിയിട്ട് മര്‍ദ്ദിച്ചു

Text Size  

Story Dated: Saturday, June 24, 2017 08:28 hrs UTC

കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ചിതറയില്‍ സ്ത്രീക്കും യുവാവിനും നേരെ സദാചാര ഗുണ്ടാ ആക്രമണം. രാത്രി സ്ത്രീയുടെ വീട്ടിലെത്തിയ നാട്ടുകാര്‍ രണ്ടുപേരെയും രണ്ടു മണിക്കൂറോളം മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിനിടെ വസ്ത്രം വലിച്ചു കീറാന്‍ ശ്രമിച്ചതായും കടയ്ക്കല്‍ പോലീസില്‍ സ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നു. രണ്ടാഴ്ച മുമ്പ് നടന്ന സംഭവത്തില്‍ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.