You are Here : Home / News Plus

ജോയിയുടെ ആത്മഹത്യ കുടുംബ പ്രശ്‌നമാക്കാന്‍ ശ്രമമെന്ന് സഹോദരന്‍

Text Size  

Story Dated: Monday, June 26, 2017 08:31 hrs UTC

കരമടച്ച് കിട്ടാത്തതില്‍ മനം നൊന്ത് ചെമ്പനോടെ വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്ത ജോയിയുടെ മരണം കുടുംബ പ്രശ്‌നമാക്കാന്‍ ശ്രമമെന്ന് ജോയിയുടെ സഹോദരന്‍ ജോണ്‍സണ്‍. ജോയിയുടെ മറ്റൊരു സഹോദരന്‍ ജിമ്മിയുമായി ചില പ്രശ്‌നമുണ്ടായിരുന്നതായി ജോയിയുടെ ആത്മഹത്യാ കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ ജിമ്മിയോട്‌ പോലീസ് സ്‌റ്റേഷനില്‍ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ജോണ്‍സണ്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.