You are Here : Home / News Plus

നടിക്ക് പിന്തുണയുമായി വിമന്‍ ഇൻ സിനിമ കളക്ടീവ്

Text Size  

Story Dated: Tuesday, June 27, 2017 09:07 hrs UTC

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി സിനിമയിലെ സ്ത്രീ കൂട്ടായ്മ വിമന്‍ ഇൻ സിനിമ കളക്ടീവ് രംഗത്തെത്തി. അപമാനിക്കുന്ന പരാമര്‍ശം നിയമവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്ന് സംഘടന പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇത്തരം പരാമർശങ്ങളിൽ നിന്ന് ചലച്ചിത്രപ്രവര്‍ത്തകര്‍ വിട്ടു നില്‍ക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഘടനയുടെ പ്രതികരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.