You are Here : Home / News Plus

മീരാ കുമാര്‍ പത്രിക നല്‍കി

Text Size  

Story Dated: Wednesday, June 28, 2017 08:49 hrs UTC

പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി മീരാ കുമാര്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മുന്‍ ലോക്‌സഭാ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായി മീരാ കുമാര്‍ പത്രിക സമര്‍പ്പിച്ചത്. ജൂണ്‍ 30 ന് സബര്‍മതി ആശ്രമത്തില്‍നിന്ന് അവര്‍ പ്രചാരണത്തിന് തുടക്കം കുറിക്കുമെന്നാണ് സൂചന. 29 നാണ് പത്രികകളുടെ സൂക്ഷ്മപരിശോധന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.