You are Here : Home / News Plus

രാജ്യത്ത് 761 മരുന്നുകള്‍ക്ക് വിലകുറഞ്ഞു

Text Size  

Story Dated: Thursday, June 29, 2017 07:57 hrs UTC

രാജ്യത്ത് 761 മരുന്നുകള്‍ക്ക് കൂടി വിലകുറഞ്ഞു അര്‍ബുദം,എച്ച്ഐവി, പ്രമേഹം എന്നീ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വിലയാണ് കുറഞ്ഞത്. ദേശീയ മരുന്ന വില നിയന്ത്രണ അതോറിറ്റിയാണ് മരുന്ന വില കുറച്ച് വിജ്ഞാപനം ഇറക്കിയത്. ചരക്കു സേവന നികുതി നിലവില് വരുന്നതിന് മുമ്പ് രോഗികള്‍ക്ക് ആശ്വാസമേകാന്‍ നാഷണല് ഫാര്മസ്യൂട്ടിക്കല് പ്രൈസിങ് അതോറിറ്റിയുടെ ഇടപെടല്‍.അര്ബുദം, പ്രമേഹം, എച്ച്ഐവി അടക്കമുള്ള രോഗികള്‍ക്കാണ് തീരുമാനം പ്രയോജനപ്പെടുക.ഇത്തരം രോഗങ്ങള്‍ക്കുള്ള 761 മരുന്നുകളുടെ വിലകുറച്ച് മരുന്ന വില നിയന്ത്രണ അതോറ്റിറ്റി വിജ്ഞാപനം ഇറക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.