You are Here : Home / News Plus

തമിഴ്നാട്ടിൽ ആരോഗ്യമന്ത്രി കോഴ വാങ്ങിയതിന്‍റെ രേഖകൾ പുറത്ത്

Text Size  

Story Dated: Thursday, June 29, 2017 08:21 hrs UTC

തമിഴ്നാട്ടിൽ അനധികൃത ഗുഡ്ക വ്യാപാരത്തിന് ഒത്താശ ചെയ്യാൻ ആരോഗ്യമന്ത്രി സി വിജയഭാസ്കർ കോഴ വാങ്ങിയതിന്‍റെ രേഖകൾ പുറത്തായത് വിവാദമാകുന്നു. മന്ത്രിയ്ക്ക് പുറമേ നിലവിലെ ഡിജിപി ടി കെ രാജേന്ദ്രനും മുൻ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ എസ് ജോർജും പ്രമുഖ ഗുഡ്ക വ്യാപാരിയുടെ കൈയിൽ നിന്ന് കോഴ വാങ്ങിയതിന്‍റെ രേഖകളും പുറത്തുവന്നു. മന്ത്രിയെയും ഉന്നതപൊലീസുദ്യോഗസ്ഥരെയും പുറത്താക്കി സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന ആവശ്യവും ശക്തമാവുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.