You are Here : Home / News Plus

സുനിക്കായി കേസ് വാദിക്കാന്‍ ആളൂര്‍ എത്തി

Text Size  

Story Dated: Thursday, June 29, 2017 08:23 hrs UTC

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ സുനില്‍കുമാറിന്റെ കേസ് ഏറ്റെടുക്കുമെന്ന് അഡ്വ.ആളൂര്‍.ആളൂര്‍ ജയിലിലെത്തി സുനിയുമായി കൂടിക്കാഴ്ച നടത്തി. മാര്‍ട്ടിന്‍ ഒഴികെയുള്ള പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ആളൂര്‍ പറഞ്ഞു. കേസില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് സുനി പറഞ്ഞുവെന്നും ആളൂര്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.