You are Here : Home / News Plus

ജനങ്ങള്‍ ആശിക്കുന്ന സേവനം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നുണ്ടോയെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Thursday, June 29, 2017 08:31 hrs UTC

ജനങ്ങള്‍ ആശിക്കുന്ന തരത്തിലുള്ള സേവനം നല്‍കാന്‍ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് കഴിയുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ സര്‍വീസിലുണ്ടായിരുന്ന ജനവിരുദ്ധതയും അലസതയിലും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗുണപരമായ മാറ്റമുണ്ടായി എന്നും അദ്ദേഹം പറഞ്ഞു. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.