You are Here : Home / News Plus

തച്ചങ്കരിയുടെ നിയമനത്തില്‍ സംശയമുയര്‍ത്തി ഹൈകോടതി

Text Size  

Story Dated: Friday, June 30, 2017 08:10 hrs UTC

എ.ഡി.ജി.പി ടോമിന്‍ ജെ തച്ചങ്കരിയുടെ നിയമനത്തില്‍ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. അതീവ രഹസ്യ പ്രാധാന്യമുള്ള സ്ഥാനത്ത് തച്ചങ്കരിയെ നിയമിച്ചപ്പോള്‍ സര്‍ക്കാര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയോ എന്ന് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. സര്‍ക്കാര്‍ കൊടുത്ത എതിര്‍ സത്യവാങ്‌മൂലത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ഹൈ കോടതി, ജൂലൈ 10നകം സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും നിര്‍ദ്ദേശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.