You are Here : Home / News Plus

ശബരിനാഥും ദിവ്യ എസ് അയ്യരും വിവാഹിതരായി

Text Size  

Story Dated: Friday, June 30, 2017 08:38 hrs UTC

കെ.എസ്. ശബരീനാഥന്‍ എം.എല്‍.എയും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും വിവാഹിതരായി. കന്യാകുമാരി ജില്ലയിലെ തക്കല കുമാര കോവിലില്‍ രാവിലെ 9.30 നും 10.15 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹചടങ്ങ്. വൈകുന്നേരം അഞ്ച് മണി മുതല്‍ നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററിലും നാളെ അരുവിക്കര നിയോജകമണ്ഡലത്തിലും വിവാഹ സല്‍ക്കാരം നടക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.