You are Here : Home / News Plus

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ല: ഡിജിപി

Text Size  

Story Dated: Friday, June 30, 2017 08:46 hrs UTC

നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഡിജിപി ടി.പി സെന്‍കുമാര്‍. അന്വേഷണം ശരിയായ ദിശയിലല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പല കാര്യങ്ങളും അറിയുന്നില്ലെന്നും പല വിവരങ്ങളും പുറത്തുപോകുന്നുവെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു. കേസില്‍ പ്രൊഫഷണല്‍ അന്വേഷണം വേണമെന്നും എല്ലാ കാര്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥന്‍ അറിഞ്ഞിരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.