You are Here : Home / News Plus

മുകേഷിനെതിരെ സി.പി.എം നേതൃത്വം

Text Size  

Story Dated: Friday, June 30, 2017 09:06 hrs UTC

അമ്മ ജനറല്‍ ബോഡി യോഗത്തില്‍ നടന്‍ മുകേഷ് സ്വീകരിച്ച നിലപാടിനെതിരെ സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി രംഗത്തെത്തി. നടി അക്രമിക്കപ്പെട്ട സംഭവം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചേദ്യങ്ങളോട് ഇന്നലെ രൂക്ഷമായാണ് മുകേഷ് പ്രതികരിച്ചത്. അമ്മയുടെ യോഗത്തിൽ നടത്തിയ പ്രസ്താവന ഒഴിവ‌ാക്കാമായിരുന്നുവെന്ന് ജില്ലാ കമ്മിറ്റി നിരീക്ഷിച്ചു. മുകേഷ് നാളെ കൊല്ലത്ത് എത്തിയ ശേഷം ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ വിശദീകരണം കേള്‍ക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.