You are Here : Home / News Plus

നടി ആക്രമിക്കപ്പെട്ട കേസ്: വിമർശനവുമായി വി എം സുധീരൻ

Text Size  

Story Dated: Saturday, July 01, 2017 07:30 hrs UTC

നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ ബോധപൂര്‍വ്വമായ അഭിപ്രായപ്രകടനമാണ് ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ സംശയവും ആശങ്കയും ഉണ്ടാകാന്‍ ഇടവരുത്തിയതെന്ന് വി എം സുധീരൻ. ഇക്കാര്യത്തിലുള്ള 'അമ്മ'യുടെ സമീപനം നീതിപൂര്‍വ്വമായിരുന്നില്ല. ഇനിയെങ്കിലും പാളിച്ചകള്‍ തിരുത്താന്‍ 'അമ്മ'യുടെ നേതൃത്വം തയ്യാറാകണമെന്നും വി എം സുധീരൻ ഫേസ്ബുക്കിൽ കുറിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.