You are Here : Home / News Plus

മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം ജൂത വിഭാഗങ്ങള്‍ക്ക് ഗുണകരമായേക്കും

Text Size  

Story Dated: Sunday, July 02, 2017 09:46 hrs UTC

ന്യൂഡൽഹി: ജൂത ഭൂരിപക്ഷ രാജ്യമായ ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. അതു കൊണ്ടു തന്നെ ഇന്ത്യയിലെ ജൂത വിഭാഗത്തിന് ന്യൂനപക്ഷ പദവി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍. ഏതാണ്ട് 6000 ജൂതന്‍മാര്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് കണക്കുകള്‍. പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, കേരളം, ഗുജറാത്ത് ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് ജൂത വിഭാഗം കൂടുതലായും ഉള്ളത്. ജൂലായ് 4നാണ് പ്രധാനമന്ത്രിയുടെ ഇസ്രയേല്‍ സന്ദര്‍ശനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.