You are Here : Home / News Plus

നടിയെ അക്രമിച്ച കേസ്: അന്വേഷണം ശരിയായ ദിശയിൽ; തെളിവ് ലഭിച്ചാല്‍ അറസ്റ്റ് - ഡി.ജി.പി

Text Size  

Story Dated: Monday, July 03, 2017 08:57 hrs UTC

നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും കേസില്‍ പൂര്‍ണമായ തെളിവ് ലഭിച്ചാല്‍ ആരായാലും അറസ്റ്റ് ചെയ്യുമെന്നും എന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഡി.ജി.പി. അന്വേഷണം നല്ല രീതിയില്‍ മുന്നോട്ട് പോകുകയുണ്. പ്രതികളെ പെട്ടെന്ന് കണ്ടെത്താന്‍ ശ്രമിക്കും. അന്വേഷണത്തില്‍ ഞാന്‍ പൂര്‍ണ തൃപ്തനാണ്. അറസ്റ്റ് സംബന്ധിച്ച് അന്വേഷണ സംഘമാണ് തീരുമാനിക്കേണ്ടത്. കൃത്യമായ തെളിവുകള്‍ ലഭിച്ചാല്‍ ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.