You are Here : Home / News Plus

സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് പൾസർ സുനി

Text Size  

Story Dated: Tuesday, July 04, 2017 07:57 hrs UTC

നടിക്കെതിരായ ആക്രമണത്തില്‍ സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍. അങ്കമാലി കോടതിയില്‍ ഹാജാരാക്കാനെത്തിയപ്പോഴാണ് സുനില്‍കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. കനത്ത പോലീസ് സുരക്ഷയിലാണ് സുനില്‍കുമാറിനെ കോടതി വളപ്പിലേക്കെത്തിച്ചത്. സുനിലിന്റെ റിമാന്‍ഡ് കാലാവതി ഇന്ന് അവസാനിക്കുകയാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.