You are Here : Home / News Plus

നടിയെ ആക്രമിച്ച കേസില്‍ രണ്ട് ദിവസത്തിനുള്ളില്‍ വഴിത്തിരിവുണ്ടാകുമെന്ന് മന്ത്രി

Text Size  

Story Dated: Tuesday, July 04, 2017 08:06 hrs UTC

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടാകുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. രണ്ട് ദിവസത്തിനകം വഴിത്തിരിവുണ്ടാകുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കേസില്‍ അന്വേഷണം ശരിയായ ദിശയിലെന്ന് എഡിജിപി ബി.സന്ധ്യ വ്യക്തമാക്കി. അന്വേഷണം നടക്കുന്നത് കേസിലെ ഗൂഢാലോചനയെക്കുറിച്ചാണെന്നും സന്ധ്യ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.