You are Here : Home / News Plus

ബങ്കറുകള്‍ തകര്‍ക്കാന്‍ ചൈന ബുള്‍ഡോസര്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഇന്ത്യ

Text Size  

Story Dated: Tuesday, July 04, 2017 08:37 hrs UTC

സിക്കിം അതിര്‍ത്തിയിലെ ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ക്കാന്‍ ചൈനീസ് സൈനികര്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ചിട്ടില്ലെന്ന് സൈന്യം. 1962ന് ശേഷമുള്ള ഏറ്റവും വലിയ അതിര്‍ത്തി തര്‍ക്കമാണ് നിലവില്‍ നടക്കുന്നതെന്ന വാര്‍ത്തയും സൈന്യം നിഷേധിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റവും വലിയ തര്‍ക്കമല്ല ഇപ്പോള്‍ നടക്കുന്നതെന്ന് സൈനിക വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. ബങ്കറുകള്‍ തകര്‍ക്കാന്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ചിട്ടില്ലെന്നും ഇന്ത്യന്‍ സൈനികര്‍ക്കോ ചൈനീസ് സൈനികര്‍ക്കോ സംഭവത്തില്‍ പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.