You are Here : Home / News Plus

കെ സുധാകരനെതിരെ ജിഷ്ണു പ്രണോയിയുടെ കുടുംബം

Text Size  

Story Dated: Wednesday, July 05, 2017 08:10 hrs UTC

കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ ജിഷ്ണു പ്രണോയിയുടെ കുടുംബം. നെഹ്റുകോളേജില്‍ മരണപ്പെട്ട ജിഷ്ണുവിന്‍റെ വ്യാജ ആത്മഹത്യകുറിപ്പ് തയ്യറാക്കിയതില്‍ കെ സുധാകരന് പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചു. കൃഷ്ണദാസിനോടൊപ്പം ചേര്‍ന്ന് കേസ് അട്ടിമറിക്കാനാണ് കെ സുധാകരന്‍ ശ്രമിക്കുന്നത് എന്ന് ജിഷ്ണുവിന്‍റെ അച്ഛന്‍ ആരോപിക്കുന്നു. കെ സുധാകരനെതിരെ കേസ് എടുക്കണമെന്നും ജിഷ്ണുവിന്‍റെ പിതാവ് അശോകന്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.