You are Here : Home / News Plus

മാധ്യമങ്ങളോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഇന്നസെന്‍റ് മാപ്പ് പറഞ്ഞു

Text Size  

Story Dated: Wednesday, July 05, 2017 08:13 hrs UTC

അമ്മയുടെ ജനറല്‍ബോഡി യോഗത്തിന് ശേഷം താരങ്ങള്‍ മാധ്യമങ്ങളോട് മോശമായി പെരുമാറിയ സംഭവത്തില്‍ അമ്മ പ്രസിഡന്‍റ് ഇന്നസെന്‍റ് മാപ്പ് പറഞ്ഞു. താന്‍ അമ്മ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും രാജിവയ്ക്കും എന്നത് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതാണെന്ന് ഇന്നസെന്‍റ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.