You are Here : Home / News Plus

അഭയാർഥി ബോട്ട് മുങ്ങി 50 പേരെ കാണാതായി

Text Size  

Story Dated: Wednesday, July 05, 2017 08:15 hrs UTC

മൊറോക്കോ സമുദ്രപരിധിയിൽ അഭയാർഥി ബോട്ട് മുങ്ങി 50 പേരെ കാണാതായി. മൂന്നു പേരെ സ്പാനീഷ് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. അഭയാർഥികൾ റബർ ബോട്ടിലാണ് സഞ്ചരിച്ചിരുന്നത്. വടക്കൻ മൊറോക്കോയിലെ തീരദേശത്തുനിന്നും സ്പെയിനിലേക്ക് കടക്കാനായിരുന്നു ഇവരുടെ ശ്രമം. കാണാതായ അഭയാർഥികൾക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.