You are Here : Home / News Plus

സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Text Size  

Story Dated: Thursday, July 06, 2017 08:08 hrs UTC

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എല്ലാം ശരിയാക്കാന്‍ ഇനി ആര് വരുമെന്ന് കോടതി ചോദിച്ചു. ലൗ ഡെയ്ല്‍ കേസ് പരിഗണക്കിവേയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. മൂന്നാറില്‍ വേണ്ടത് രാഷ്ട്രീയ ഉച്ഛാശക്തിയും ഊര്‍ജ്ജവുമാണെന്നും കോടതി പറഞ്ഞു. കാര്യങ്ങൾ ശരിയാകുന്നില്ലെന്ന തോന്നൽ പൊതുതാൽപര്യത്തിന് വിരുദ്ധമാണെന്നും കോടതി പറഞ്ഞു. മൂന്നാറിലെ ലൗ ഡെയ്ല്‍റിസോര്‍ട്ട് ഒഴിപ്പിക്കുന്നതിന് കോടതി അനുമതി നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.