You are Here : Home / News Plus

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പ്രതിഭാഗത്തിന് നല്‍കാനാവില്ല-കോടതി

Text Size  

Story Dated: Thursday, July 06, 2017 08:25 hrs UTC

പള്‍സര്‍ സുനി നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡ് കുറ്റപത്രത്തോടൊപ്പം പ്രതിഭാഗത്തിന് നല്‍കാനാവില്ലെന്ന് കോടതി. കുറ്റപത്രത്തോടൊപ്പം 42 ഇനം തെളിവുകള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം അങ്കമാലി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ചപ്പോളാണ് മെമ്മറി കാര്‍ഡ് ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞത്. ആവശ്യമെങ്കില്‍ കോടതിയില്‍ എത്തി പ്രതിഭാഗത്തിന് ദൃശ്യങ്ങൾ പരിശോധിക്കാമെന്നും കോടതി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.