You are Here : Home / News Plus

പി.കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കരുത്- സുപ്രീംകോടതി

Text Size  

Story Dated: Friday, July 07, 2017 09:27 hrs UTC

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവ്. ജിഷ്ണു പ്രണോയ്, ഷഹീര്‍ ഷൗക്കത്തിലെ കേസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. കൃഷ്ണദാസ് കോയമ്പത്തൂരില്‍ തന്നെ തുടരണം. അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ മാത്രം കേരളത്തിലെത്താമെന്നും കോടതി പറഞ്ഞു. ജിഷ്ണു, ഷഹീര്‍ ഷൗക്കത്തിലെ കേസുകളില്‍ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കേരളാ ഹൈകോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.