You are Here : Home / News Plus

ദിലീപിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല- സെന്‍കുമാര്‍

Text Size  

Story Dated: Friday, July 07, 2017 09:34 hrs UTC

നടിയെ ആക്രമിച്ച കേസില്‍ താന്‍ ദിലീപിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. വാരികയിൽ വന്ന തന്റെ അഭിമുഖം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. അര്‍ധ സത്യങ്ങള്‍ മാത്രമാണ് അച്ചടിച്ചു വന്നതെന്നും സെന്‍കുമാര്‍ പറഞ്ഞു. ദിലീപിനെ ചോദ്യം ചെയ്യുന്ന സമയം കൃത്യമായ തെളിവില്ലായിരുന്നു എന്നാണ് ഞാന്‍ പറഞ്ഞത്. തെളിവ് ശേഖരിച്ചിട്ട് വേണമായിരുന്നു ചോദ്യം ചെയ്യാന്‍. തെളിവും സംശയവും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.