You are Here : Home / News Plus

ഐ.ഐ.ടി; പ്രവേശന നടപടികള്‍ തുടരാമെന്ന് സുപ്രീംകോടതി

Text Size  

Story Dated: Monday, July 10, 2017 09:00 hrs UTC

രാജ്യത്തെ ഐ.ഐ.ടി. കളിലേക്കുള്ള പ്രവേശന നടപടികളുമായി ജോയിന്റ് സീറ്റ് അലോക്കേഷന്‍ കമ്മിറ്റിക്ക്‌ മുന്നോട്ട് പോകാമെന്ന് സുപ്രീംകോടതി. പ്രവേശന നടപടികള്‍ തടഞ്ഞുകൊണ്ടുള്ള ജൂലായ് ഏഴിലെ ഉത്തരവ് പിന്‍വലിക്കുന്നതായി ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.